പ്രത്യേക പദ്ധതിയുമായി ഇറാന്‍ | Oneindia Malayalam

2018-11-13 330

Qatar considering Iran offer to host world cup teams
ഖത്തറിലേക്ക് ലോകകപ്പ് ഫുട്‌ബോള്‍ വരുന്നതിന്റെ ആവേശത്തിലാണ് ഗള്‍ഫിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള കായിക പ്രേമികള്‍. ഖത്തറിലെ ലോകകപ്പ് ഒട്ടേറെ പ്രത്യേകതയുള്ള ടൂര്‍ണമെന്റായിരിക്കും. ഒരുപക്ഷേ 48 ടീമുകള്‍ അണിനിരക്കുന്ന ലോകകപ്പ് മല്‍സരമായിരിക്കുമെന്നാണ് ഫിഫ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
#Qatar #WorldCup2022